06:45pm 05 September 2026
NEWS
ജി സുധാകരനെതിരെ കേസെടുത്തു.
16/05/2025  03:27 PM IST
ചെറുകര സണ്ണിലൂക്കോസ്
ജി സുധാകരനെതിരെ കേസെടുത്തു

പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സി പി എം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു.

ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.

ഐ പി സി,ജനപ്രാതിനിധ്യ നിയമങ്ങളിലെ വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഇത് സംബന്ധിച്ച് സൗത്ത് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.